Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തെരുവിൽ കഴിയുന്നവർക്ക് സ്കൗട്ട് ആൻഡ് ഗൈഡ് പൊതിച്ചോറ് വിതരണം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കക്കോവ് നഗരത്തിലെ പാതയോരങ്ങളിൽ ഭക്ഷണം കിട്ടാതെ കഴിയുന്നവർക്ക് ആശ്വാസമായി കക്കോവ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ പൊതിച്ചോർ പദ്ധതി ഒരുക്കി. മാസത്തിൽ ഒരു ദിവസം തെരുവിൽ കഴിയുന്ന പാവപ്പെട്ടവർക്ക് പൊതിച്ചോറ് എത്തിക്കും.

മാനേജ്മെൻറ് പ്രതിനിധി ഡോ സി കെ അഹമ്മദ് കുട്ടി ടി എം കെ ചാരിറ്റി പ്രതിനിധി പി കെ റഫീഖിന് നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് യൂനുസ് പാറമ്മൽ അധ്യക്ഷത വഹിച്ചു. സ്കൗട്ട് ക്യാപ്റ്റൻ സഅദുദ്ദീൻ പന്നിക്കോട്ടൂർ, ഗൈഡ് ക്യാപ്റ്റൻ നമിത വി ആർ, റീജ കെ, അഭയ് കൃഷ്ണ, മുഹമ്മദ് റാസിൻ, അഞജന, അമേയ അജീഷ് തുടങ്ങിയവർ സംബന്ധിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix