കോഴിക്കോട്: എടച്ചേരി പഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം 14 സീറ്റിലും സിപിഐയും ആര്‍ജെഡിയും രണ്ടു വീതം സീറ്റിലും മത്സരിക്കും.
വാര്‍ഡ് 1 കായപ്പനിച്ചി കെ പി അനിഷ (സിപിഎം), 2. ഇരിങ്ങണ്ണൂര്‍ വെസ്റ്റ്: പി കെ ഷിങ്ക (സിപിഎം).3 ഇരിങ്ങണ്ണൂര്‍ നോര്‍ത്ത്: ടി പ്രകാശന്‍ (ആര്‍ജെഡി). 4.ഇരിങ്ങണ്ണൂര്‍: വത്സരാജ് മണലാട്ട് (ആര്‍ജെഡി). 5 ഇരിങ്ങണ്ണൂര്‍ സൗത്ത്: എ ഡാനിയ (സിപിഎം), 6. കോട്ടേമ്പ്രം: രജീഷ് അക്കരോല്‍. 7.കച്ചേരി: ടി കെ രഞ്ജിത്ത് (സിപിഎം).8. എടച്ചേരി നോര്‍ത്ത്: ടി വി ഗോപാലന്‍, (സിപിഎം). 9.ചുണ്ടയില്‍.എം വി ശ്രീജ (സിപിഐ). 10 ആലിശ്ശേരി യു ടി കെ വിജിന (സിപിഎം). 11.തലായി നോര്‍ത്ത് സതീഷന്‍ ഒന്തത്ത് (സിപിഎം). 12 തലായി രാമചന്ദ്രന്‍ പുതിയോട്ടില്‍ (സിപിഎം). 13.നരിക്കുന്ന് എം പി സുനില (സിപിഎം). 14. കളിയാംവെള്ളി ടി കെ സുഭാഷ് (സിപിഎം) 15.കാക്കന്നൂര്‍ നിമിഷ പാറോല്‍ (സിപിഎം). 16. പുതിയങ്ങാടി എ ടി കെ അമിത (സിപിഎം). 17.എടച്ചേരി സെന്റര്‍ റീന താഴെക്കല്‍ (സിപിഐ). 18 തുരുത്തി കെ പി അശ്വിനി (സിപിഎം).



