സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡിഡിസി പ്രസിഡന്റിനെതിരെ പോസ്റ്റർ വിവാദം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: എരുമയൂർ പഞ്ചായത്തിലെ ഡിസിസി പ്രസിഡന്റായ എ. തങ്കപ്പനെതിരെ വിമർശനവുമായി ഡിസിസി ഓഫീസ് മതിലിനു മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഡിസിസി ഓഫീസ് രാവിലെ തുറക്കാൻ വരുമ്പോഴാണ് പ്രവർത്തകർ പോസ്റ്റർ കാണുന്നത്.

പതിനെട്ടാം വാർഡ് ജനറൽ സീറ്റ് എസ്. സി സ്ഥാനാർത്ഥിക്ക് വിറ്റുവെന്ന ഗുരുതരമായ ആരോപണമാണ് പോസ്റ്ററിൽ ഉയർത്തപ്പെട്ടത്. പത്തൊമ്പതാം വാർഡിലും എസ്.സി സ്ഥാനാർത്ഥിയാണ്. പഞ്ചായത്തിൽ സ്ഥാനാർത്ഥിനിർണയത്തെ ചൊല്ലി ഗുരുതരമായ ഗ്രൂപ്പ് തർക്കമാണ് നടക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംശയമാണ് പ്രവർത്തകർ പറയുന്നത്. പോസ്റ്റർ കണ്ട ഉടനെ പ്രവർത്തകർ പോസ്റ്റർ നീക്കംചെയ്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement