സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എടപ്പാൾ പഞ്ചായത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് സ്വതന്ത്രനെ പിന്തുണക്കാൻ യുഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: എടപ്പാൾ പഞ്ചായത്ത്‌ 17 ാം വാർഡിൽ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണക്കാൻ യുഡിഎഫ് തീരുമാനം.

17 ാം വാർഡായ വൈദ്യർ മൂലയിൽ നാമനിർദേശ പത്രിക സമർപ്പിച്ച യൂഡിഎഫ് സ്ഥാനാർഥി മുഹമ്മദ്‌ ആയിരുന്നു. അവസാന ഘട്ടത്തിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം മുഹമ്മദിന്റെ സ്ഥാനാർഥിത്വം പിൻവലിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി തോട്ടത്തിൽ പ്രഭാകരനെ പിന്തുണക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടത് മുന്നണിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് തോട്ടത്തിൽ പ്രഭാകരൻ മുന്നണി വിട്ട് സ്വതന്ത്രനായി മത്സരിക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement