Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്റ്റാർ കെയറിൽ ‘ലിറ്റിൽ വണ്ടേഴ്‌സ്’ സംഗമം സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ലോക പ്രീ മെച്യൂരിറ്റി ദിനത്തിന്റെ ഭാഗമായാണ് സ്റ്റാർ കെയർ ആശുപത്രിയിൽ “ലിറ്റിൽ വണ്ടേഴ്സ്’ പ്രത്യേക സംഗമം സംഘടിപ്പിച്ചത്. ചെയർമാൻ ഡോ. അബ്ദുള്ള ചെറയക്കാട്ട്, സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക് സർജൻ ഡോ. അക്ബർ ഷെരീഫ്, സീനിയർ കൺസൾട്ടന്റ് ഡോ. വിനയചന്ദ്രൻ എസ്, നിയോ നാറ്റോളജിസ്റ്റ് ഡോ. ജതിൻ പി എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.

ഹോസ്പിറ്റലിൽ മാസംതികയുന്നതിനുമുമ്പ് പ്രസവിച്ച കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ പ്രവർത്തക രുടെയും സംഗമത്തിൽ മാതാപിതാക്കൾ അനുഭവങ്ങൾ പങ്കിട്ടു. കൺസൾട്ടന്റ് പീഡി യാട്രിക് സർജൻ ഡോ. പി രാ മകൃഷ്ണൻ, ഡോ. കെ നിഷാന, ഡോ. പി ഷീന, ഡോ.കെ എം ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer