സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുൻ കോൺഗ്രസ്‌ നേതാവ് നെരോത്ത് മുഹമ്മദ്‌ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പെരുവയൽ പഞ്ചായത്തിലെ മുസ്ലിം ലീഗ് നേതാവും പൗരപ്രവർത്തകനുമായ മൂസലവിയുടെ മൂത്ത സഹോദരൻ നെരോത്ത് മുഹമ്മദ്‌ അന്തരിച്ചു. ഇദ്ദേഹം മുൻ കോൺഗ്രസ് നേതാവുമായിരുന്നു. പ്രദേശത്തിന്റെ സാമൂഹിക-സാംസ്കാരിക വളർച്ചയ്ക്കായി ദീർഘകാലം പ്രവർത്തിച്ചിരുന്ന മുഹമ്മദ് പെരുവയലിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു.

മക്കൾ: എൻ. അബൂബക്കർ (ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), മൊയ്‌ദീൻ (പെരുവയൽ മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി – ഹോണസ്റ്റ് ഫർണിച്ചർ), അബ്ദുൽ അസീസ്, ഫസ്‌ലുറഹ്മാൻ, സുലൈഖ, സക്കീന, സുഹറ, സബീറ,മരുമക്കൾ: മുഹമ്മദാലി കൽപ്പള്ളി, അജുകോയ പള്ളിപൊയിൽ, പീടികകണ്ടി സുബൈർ കുറ്റിക്കടവ്, സഫിയ, ആബിദ, ആമിന, ശബാന,സഹോദരങ്ങൾ: ആലിക്കുട്ടി, മൊയ്തീൻകുട്ടി, അസൈനാർ, അബ്ദുറഹ്മാൻ, പള്ളിക്കുട്ടി, പാത്തുമ്മ. മയ്യത്ത് നമസ്കാരം നവംബർ 27-ന് രാവിലെ 10 മണിക്ക് പെരുവയൽ ജുമാ മസ്ജിദിൽ നടക്കും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.