Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിലെ അപകടകരമായ വായുമലിനീകരണ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ അലംഭാവത്തിനെതിരെ രാഹുൽ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചു. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പങ്കുവെച്ച അമ്മമാരുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ഷെയർ ചെയ്ത അദ്ദേഹം, “കുട്ടികൾക്ക് ശ്വസിക്കാനും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ പ്രധാനമന്ത്രി മോദി എന്തുകൊണ്ട് നിശബ്ദൻ?” എന്നായിരുന്നു ചോദ്യം.

മലിനീകരണം ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നതായി ചൂണ്ടിക്കാട്ടിയ രാഹുൽ, വിഷയം പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്നും ഫലപ്രദമായ കർമ്മപദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. “കുട്ടികൾക്ക് ഇപ്പോൾ ഏറ്റവും വേണ്ടത് ശുദ്ധവായുവാണ്, രാഷ്ട്രീയ കളികൾ അല്ല,” എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

Recent News

Advertisement
WhiteswanTV Footer