സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓൾ കേരള പ്രൈവറ്റ് സ്‌കൂൾ അസോ. ജില്ലാ കലോത്സവം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ആലത്തൂർ ഓൾ കേരള പ്രൈവറ്റ് സ്‌കൂൾ അസോസിയേഷൻ ജില്ലാ കലോത്സവം ‘തരംഗം 2-കെ 25’ സംഘടിപ്പിച്ചു. 30 ഓളം സ്‌കൂളുകളിൽ നിന്നായി 600 ഓളം കുട്ടികൾ പങ്കെടുത്തു. വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പിന്നണിഗായകൻ പ്രണവം ശശി മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി ജയപ്രകാശ് കുഴൽമന്ദം, ആര്യ സുഭാഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. സനജൻ കൊല്ലം, ക്യാപ്റ്റൻ ഗംഗാധരൻ, സുനിത, ശാന്തിനായർ, അബ്ദുൽഖാദർ, എ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.