സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) തിരൂർ ഡിവിഷൻ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൽ.പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.നൗഷാദ് അധ്യക്ഷത വഹിച്ചു.

ഡിവിഷൻ സെക്രട്ടറി കെ. അംജത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.പി.ജിതേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.സർവിസിൽ നിന്ന് വിരമിച്ച ഡിവിഷൻ ഭാരവാഹികളായ കെ.പി.നൗഷാദ്,പി.പ്രദീപ് കുമാർ,വി.പി.സുരേഷ് ബാബു എന്നിവർക്ക് യാത്രയയപ്പ് നൽകി.വനിത സബ് കമ്മറ്റി കൺവീനർ വി.വിജിത്ര,സംസ്ഥാന ഭാരവാഹികളായ വി.രമേശ്‌,പി.സജിത് എന്നിവർ അഭിവാദ്യം ചെയ്തു.എസ്.ഗണേശൻ സ്വാഗതവും പി.നാരായണൻ നന്ദിയും പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement