തൃശൂർ : ദശമി ദിവസമായ നവംബര്‍ 30 ന് പുലര്‍ച്ചെ നിര്‍മ്മാല്യത്തോടെ തുടങ്ങിയ 53മണിക്കൂർ നീണ്ട തുടർച്ചയായ ദര്‍ശന സൗകര്യത്തിന് ശേഷം പൂജാ സമയങ്ങള്‍ ഒഴികെ ദ്വാദശി ദിവസമായ ഡിസംബര്‍ 2 ന് രാവിലെ 8 മണിക്ക് ഗുരുവായൂർ ക്ഷേത്രനട അടച്ചു പതിവ് പൂജകൾക്ക് ശേഷം വൈകുന്നേരം 3:30ന് നടത്തുറക്കും. നട അടച്ചതിബ് തിന് ശേഷം വിവാഹം, ചോറൂണ്‍, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല.






