സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇടത് ഭരണത്തിൽ വികസനം പാർട്ടി അണികൾക്ക് മാത്രം; എം.എൽ. അശ്വിനി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് : ഇടത് ഭരണ ത്തിൽ വികസനമുണ്ടായത് പാർട്ടി അണികൾക്കും നേതാക്കൾക്കും മാത്രമാണെന്ന് ബി ജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു. പനത്തടി പഞ്ചായത്ത് 7-ാം വാർഡ് കല്ലപ്പള്ളിയിൽ ബിജെ പി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ജനങ്ങളെ പരമാവധി കൊള്ളയടിച്ച ശേ ഷം ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ളയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ശ്രദ്ധ ചെലുത്തുന്നതെന്നും അശ്വിനി ചൂണ്ടിക്കാട്ടി. ബൂത്ത് പ്രസിഡണ്ട് രാജശേഖരൻ അധ്യക്ഷത വഹിച്ചു.

ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം പ്ര സിഡൻ്റ് വിനീത് കുമാർ , മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. വേണു ഗോപാൽ, എസ്.ടി. മോർച്ച സംസ്ഥാന വൈസ് പ്രസി ഡൻ്റ് ഷിബു പാണത്തൂർ, യ്യും ബിജെപി ജില്ലാ കമ്മിറ്റി അംച്ച ഗം രാമചന്ദ്ര സരളായ, രജനീ ദേവി എന്നിവർ സംസാരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.