സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഫ്രഷ്ക്കട്ട് വിരുദ്ധ സമരം; നാലുപേർ പോലീസിൽ കീഴടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : താമരശ്ശേരി യിലെ ഫ്രഷ്ക്കട്ട് സ്ഥാപനത്തിനെതിരെ നടന്ന സമരവും തുടർന്നുണ്ടായ ആക്രമ സംഭവങ്ങളിലും പോലീസ് പ്രതി ചേർത്ത നാലു പേർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.

താമരശ്ശേരി അമ്പലമുക്ക് കയ്യേലിക്കൽമുഹമ്മദ് പഫാസ് (42), ഇസ്മയിൽ (45), ഹുസൈൻ കുട്ടി (45), താമരശ്ശേരി ചുടലമുക്ക് കരിങ്ങം പൊയിൽ അയമ്മദ് കുട്ടി (57) എന്നിവരാണ് പോലീസിൽ കീഴടങ്ങിയത്.

അറസ്റ്റു രേഖപ്പെടുത്തിയ ഇവരെ താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി, കോടതി ഇവരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ഇതോടെ ഫ്രഷ്കട്ട് സമരത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തവരുടെ എണ്ണം 29 ആയി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement