Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജൈവ വൈവിദ്യ സംരക്ഷണം; ദ്വിദിന സെമിനാർ സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ജൈവ വൈവിദ്യ സംരക്ഷണ ബോധവല്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ആതവനാട് മർകസ് കോളേജുമായി ചേർന്ന് ദ്വിദിന സെമിനാർ സംഘടിപ്പിച്ചു. മുൻ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പി . സൈദലവി ഉദ്ഘാടനം ചെയത പരിപാടിയിൽ കോട്ടക്കൽ ആര്യവൈദ്യ ശാല ഡെപ്യൂട്ടി മാനേജർ മഹേഷ് കുമാർ, കോഴിക്കോട് സർവ്വകലാ ശാല ബോട്ടണി വിഭാഗത്തിലെ ഡോ :സി . പ്രമോദ് , ഡോ . സി .പി . മുഹമ്മദ് കുട്ടി , ഡോ . കെ .പി .വിമൽ ,പ്രൊഫ : പി . വി . ഹംസ തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു .വൈസ് പ്രിൻസിപ്പാൾ സി .സി .മുഹമ്മദ് ഷാഫി സെർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നായി നൂറോളം പേർ പങ്കെടുത്തു .

Recent News

Advertisement
WhiteswanTV Footer