മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കടൽകയറി; കടലിലിറങ്ങുന്നത് ഭീഷണി
കണ്ണൂർ: ശക്തമായ മഴയെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഭാഗികമായി കടൽ കയറി. ബീച്ചിന്റെ ഏകദേശം 4 കിലോമീറ്റർ ഭാഗമായ ധർമടം മേഖലയിലാണ് തിര ശക്തമായി കയറിയത്. മഴ ശക്തമായ സാഹചര്യത്തിൽ ഡ്രൈവ് ഇൻ ബീച്ചും ജില്ലയിലെ മറ്റ് എല്ലാ ബീച്ചുകളും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴ തുടർന്നാൽ മുഴപ്പിലങ്ങാട്, എടക്കാട് തുടങ്ങിയ ഭാഗങ്ങളിൽ കടൽ കയറ്റം സാധാരണമാകുന്നതായി അധികൃതർ പറയുന്നു. ഈ പ്രതിഭാസം സാധാരണയായി ഓഗസ്റ്റ് വരെ തുടരുകയും ഓണം സീസണിൽ മാത്രമാണ് ബീച്ചുകൾ […]
Read more
