Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മനുഷ്യാവകാശ ധ്വംസനങ്ങൾ ഭീതിജനകം; പന്താവൂർ ഇർഷാദ് മനുഷ്യാവകാശ സംഗമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പലസ്തീൻ, സുഡാൻ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിലും അരങ്ങേറുന്ന ഭീതിജനകമായ ധ്വംസനങ്ങൾക്കെതിരെ മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സമൂഹവും ജാഗ്രത പുലർത്തണമെന്ന് പന്താവൂർ ഇർശാദിൽ നടന്ന മനുഷ്യാവകാശ ദിനാചരണ സംഗമം അഭിപ്രായപ്പെട്ടു.
എസ് ഐ കെ തങ്ങൾ പ്രാർത്ഥന നടത്തി. പ്രിൻസിപ്പൽ കെ പി എം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു. സിദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. വാരിയത്ത് മുഹമ്മദലി , ഹസ്സൻ നെല്ലിശ്ശേരി,പി പി നൗഫൽ സഅദി , കെ പി എം ബഷീർ സഖാഫി പ്രസംഗിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer