Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാർലിമെന്റ് തിരിഞ്ഞെടുപ്പ് മുൻ‌തൂക്കം തദ്ദേശ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നഗരസഭയിൽ ബിജെപിക്ക് ലഭിച്ച മുൻതൂക്കം ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അഭിപ്രായപ്പെട്ടു.

ഇടതു–വലതു മുന്നണികളുടെ ഭരണ പരാജയം തിരിച്ചറിഞ്ഞ ജനങ്ങൾ തീർച്ചയായും ബിജെപിക്കൊപ്പം നിൽക്കുമെന്നും, ഇരുപത്തിയേഴ് വാർഡുകളിലെങ്കിലും ഭൂരിപക്ഷം ഉറപ്പാക്കി നഗരസഭയിൽ ചരിത്രവിജയം കുറിക്കാനാണ് പാർട്ടി ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix