Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെഎസ്ഇബി സബ് എൻജിനിയർ പുഴയിൽ മരിച്ച നിലയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : കെ എസ് ഇ ബി സബ് എൻജിനിയറായ വണ്ടാനം ആറ്റുപുറം രഘുനാഥൻ (56 ) നിരീറ്റുപുറം മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

നവബർ 30 ന് ജോലിയിൽ നിന്ന് വിആർഎസ് എടുത്തിരുന്ന രഘുനാഥിനെ ഏതാനും ദിവസങ്ങളായി വീട്ടിൽ നിന്ന് കാണാതായിരുന്നു. പോലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത് രഘുനാഥ് ഉപയോഗിച്ചിരുന്ന മുബൈൽ ഫോൺ, പേഴ്സ്, എടിഎം കാർഡ് എന്നിവ വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു.

രാവിലെ 9:30 ഓടെ മൃതദേഹം ഒഴുകി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. ഇൻകൊസ്റ്റ് നടപടികൾക്ക് ശേഷം മൃതദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Recent News

Advertisement
WhiteswanTV Footer