സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കയ്യൂർ സമര സേനാനി കെ നാരായണന്റെ ചരമ വാർഷികം ആചരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: കയൂർ സമര സേനാനിയും കരിന്തളം നെല്ലെടുപ്പ് കേസിലെ പോരാളിയും വളണ്ടിയർ ക്യാപ്റ്റനുമായിരുന്ന കിനാനൂരിലെ കെ.നാരായണന്റെ 19-ാം ചരമവാർഷികം സി പി ഐ (എം) കിനാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

ചോയ്യങ്കോട്ട് നടന്ന അനുസ്‌മരണ യോഗം ജില്ലാക്കമ്മറ്റിയംഗം വി.കെ രാജൻ ഉൽഘാടനം ചെയ്തു. കെ രാജൻ അധ്യക്ഷനായി. കെ പി.നാരായണൻ പുഷ്പ്പചക്രമർപ്പിച്ചു. വികെ രാജൻ പതാകയുയർത്തി. പാറക്കോൽ രാജൻ, കെ പി നാരായണൻ എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറി കെ കുമാരൻ സ്വാഗതം പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.