Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സഞ്ജുവിന്റെ ആസ്തി 100 കോടിയിലേക്ക്; IPL കഴിഞ്ഞാല്‍ കുതിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസന്റെ ജനപ്രിയത ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ലോകകപ്പ് കഴിഞ്ഞ് ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ് താരം. എന്നാല്‍ ഐപിഎല്ലിനു മുമ്പു തന്നെ സഞ്ജുവിന്റെ കൈകളിലെത്താന്‍ പോകുന്നത് കോടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 24.23 കോടി രൂപയോളമാണ് അടുത്ത കുറച്ച് മാസങ്ങളില്‍ സഞ്ജുവിന്റെ കൈകളിലെത്തുക.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ട്രേഡ് ചെയ്യപ്പെട്ട സഞ്ജുവിന് 2026 ഐപിഎല്‍ സീസണില്‍ ശമ്പളമായി 18 കോടി രൂപ ലഭിക്കും. ലോകകപ്പ് ജയിച്ച ടീമിലെ ഓരോ അംഗത്തിനും 6 കോടി വീതം ലഭിക്കും. ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന് ഈ വകയില്‍ ഐസിസിയില്‍ നിന്ന് 23 ലക്ഷം രൂപ ൂടി ലഭിക്കും. ഇങ്ങനെ മാര്‍ച്ചോടെ സഞ്ജുവിന്റെ മൊത്തം ആസ്തി 85 കോടിക്ക് മുകളിലായി. ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നതോടെ വലിയ കമ്പനികള്‍ സഞ്ജുവുമായി കരാറിലെത്താനുള്ള സാധ്യതയും കൂടി.

Recent News

Advertisement
WhiteswanTV Footer