Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗുരുവായൂർ നഗരസഭ 36-ാം വാർഡ് കോൺഗ്രസ് കൗൺസിലർ മാഗി ആൽബർട്ട് നിര്യാതയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഗുരുവായൂർ നഗരസഭ 36-ാം വാർഡിലെ കോൺഗ്രസ് കൗൺസിലർ മാഗി ആൽബർട്ട് (72) നിര്യാതയായി. കോട്ടപ്പടി അമ്മാ പറമ്പിൽ പരേതനായ ആൽബർട്ടിന്റെ ഭാര്യയാണ്.

2010 മുതൽ ഗുരുവായൂർ നഗരസഭ കൗൺസിൽ അംഗമായി സേവനമനുഷ്ഠിച്ചിരുന്ന മാഗി ആൽബർട്ട്, പൊതുജനസേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ മത്സരിച്ചിരുന്നില്ല. ഫ്രെഡി, ഫ്രീഡ എന്നിവർ മക്കളാണ്.സംസ്കാരം ഇന്ന് വൈകീട്ട് 4.30ന് കോട്ടപ്പടി പള്ളി സെമിത്തേരിയിൽ നടക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix