Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുവൈത്തിൽ വീണ്ടും 10 ടാങ്കർ ഡീസൽ ട്രക്കുകൾ പിടിച്ചെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: ഡീസൽ കള്ളക്കടത്ത് ശൃംഖലയ്‌ക്കെതിരായ തുടർച്ചയായ നടപടികളുടെ ഭാഗമായി സുരക്ഷാ സേന 10 ടാങ്കർ ട്രക്കുകൾ പിടിച്ചെടുത്തു. അന്വേഷണത്തിൽ ടാങ്കറുകളുടെ കസ്റ്റംസ് ഡാറ്റയിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തി.

സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ജഹ്‌റ ഗവർണറേറ്റിലെ ക്രിമിനൽ അന്വേഷകർ കേസ് അന്വേഷിക്കുന്നത് തുടരുകയാണ്. ഇന്ധന കള്ളക്കടത്ത് ചെറുക്കുന്നതിനും രാജ്യത്തിന്‍റെ വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത മന്ത്രാലയം വീണ്ടും ആവർത്തിച്ചു.

Recent News

Advertisement
WhiteswanTV Footer