സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജനസേവനത്തിനിറങ്ങി അന്നമ്മ സജി; ഓണംതുരുത്ത്- ഏറ്റുമാനൂർ റോഡിലെ കാട് വെട്ടിത്തെളിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് നീണ്ടൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം അന്നമ്മ സജി. വാർഡിലെ പ്രധാന പാതയായ ഓണംതുരുത്ത് – ഏറ്റുമാനൂർ റോഡരികിൽ കാടുമൂടി യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമായ ഭാഗം വെട്ടിത്തെളിക്കാൻ അന്നമ്മ സജി നേരിട്ട് നേതൃത്വം നൽകി.

റോഡിന്റെ വശങ്ങളിൽ കാട് വളർന്നുനിന്നത് കാൽനടയാത്രക്കാർക്കും ഡ്രൈവർമാർക്കും കാഴ്ച മറയ്ക്കുകയും അപകടഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. ഈ പരാതി ശ്രദ്ധയിൽപ്പെട്ടതോടെ യുഡിഎഫ് പ്രവർത്തകരെയും കൂട്ടി മെമ്പർ ശുചീകരണത്തിന് ഇറങ്ങുകയായിരുന്നു. മികച്ച ജനപ്രതിനിധിയായി വാർഡിന്റെ വികസനത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുമെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് അന്നമ്മ സജി പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.