Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊടുവള്ളി മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ സാരഥികളയും ആദരിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കൊടുവള്ളി പറമ്പത്ത്കാവ് എ.എം.എൽ.പി. സ്കൂളിൻ്റെ 100-ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 23-12-2025 ചൊവ്വാഴ്ച 2.30 ന് കൊടുവള്ളി മുനിസിപ്പാലാ ലിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ സാരഥികളയും സ്കൂളിൽ വെച്ച് ആദരിക്കുന്നു. കൊടുവള്ളിയുടെ അടുത്ത അഞ്ച് വർഷം വികസനത്തിന്റെ താളുകളിൽ രേഖപെടുത്തുമ്പോൾ കുട്ടികൾ നൽകുന്ന സ്നേഹ ആദരവ് അതിനൊരു പ്രചോദനം ആവട്ടെ എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും, നല്ലവരായ എല്ലാനാട്ടുകാരെയും പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ സഹായ സഹകരണങ്ങളും നൽകണമെന്ന് സ്കൂൾ സംഘാടക സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer