ഇവര്‍ തീരുമാനിക്കും ആര് ഭരിക്കണമെന്ന്; ഇതാണ് പോളിങ്ങിലെ ആ നിശബ്ദ വിപ്ലവം
കേരള ജനത വിധിയെഴുതി കഴിഞ്ഞിട്ട് രണ്ട് ദിവസങ്ങള്‍ കഴിയുന്നു. കൂട്ടിയും കിഴിച്ചും കണക്കുകൂട്ടലുകളുടെ ലോകത്തിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. തങ്ങളുടെ ഉറച്ച വോട്ടുകളെ ഓരോ പാര്‍ട്ടിക്കും മുന്നണിക്കും നല്ല ബോധ്യമുണ്ടാകും. അതുപോലെ സമുദായ വോട്ടുകൡും ഒരു മിനിമം ഉറപ്പും കാണും. എന്നാല്‍ എല്ലാ പാര്‍ട്ടികളേയും ആകെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പ്രത്യേക വിഭാഗക്കാരുണ്ട് നമുക്ക് ചുറ്റും. ഇവര്‍ കുത്തുന്ന വോട്ടുകള്‍ ചിലപ്പോള്‍ ഭരണം തന്നെ മാറിമറിയിക്കാന്‍ കെല്‍പ്പുള്ളവയായിരിക്കും. നിര്‍ണ്ണായക സ്വാധീനമുള്ള ഇവര്‍ ആരാണ് എന്ന് നോക്കാം. ഇവരില്‍ പലരെയും […]
Read more

