സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കലങ്കരി മഹോത്സവം ഡിസംബർ 28, 29, 30 തിയതികളിൽ നടക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലബാറിലെ പ്രസിദ്ധമായശോഭപറമ്പ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കലങ്കരി മഹോത്സവം ഡിസംബർ 28, 29, 30-ന് വിപുലമായ ചടങ്ങുകളോടും ആചാരാനുഷ്ഠാനങ്ങളോടും കൂടി ആഘോഷിക്കുവാൻ തീരുമാനിച്ച വിവരംവൃക്ഷികം മാസം മുതൽ ക്ഷേത്രാങ്കണത്തിൽ വിവിധ പരിപാടികൾ തുടർന്ന് വരികയാണ്. ഡിസംബർ 29 വരെ നടക്കും. 30 നാണ് കലങ്കരി മഹോത്സവം. രാവിലെ മുതൽ പ്രത്യേക പൂജകളും ഉച്ചക്ക് 12 ന് ഗുരുതി അറിയിക്കൽ ചടങ്ങും നടക്കും ഇതോടെ കലങ്കരി ഉത്സവത്തിന് തുടക്കമാകും വൈകുന്നേരം മൂന്ന് മണിയോടെ കാരാട്ദേശക്കാരുടെ മുനമ്പത്തു നിന്നുള്ള എഴുന്നെള്ളത്ത് ക്ഷേത്രത്തിലേക്ക് പുറപ്പെട്ട് നാല് മണിക്കുള്ളിൽ ക്ഷേത്രത്തിൽ എത്തിചേരും.

ഇതോടെ ക്ഷേത്രത്തിലേക്ക് വിവിധ ദേശങ്ങളിൽ നിന്നുള്ള 18 ഓളം വർണ്ണപകിട്ടാർന്ന വരവുകൾ ക്ഷേത്രത്തിലേക്ക് എത്തി കൊണ്ടിരിക്കും. കലംകരിക്കൽ വഴിപാടുകൾ നടത്തുന്ന ഭക്തർക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും ക്ഷേത്ര കമ്മിറ്റി സജ്ജമാക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം രക്ഷാധികാരി ഒ.കെ.രവി മേനോൻ പ്രസിഡണ്ട് കാഞ്ഞിരശ്ശേരി വേണുഗോപാൽ ഉത്സവാഘോശ കമ്മറ്റി ചെയർമാൻ ഒമ്പേടത്തിൽ സുരേഷ് ബാബു ജനറൽ സെക്രട്ടറി ‘ആട്ടീരിക്കൽ ഉണ്ണി തൈക്കണ്ടി അശോകൻ എന്നിവർ പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.