തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ തെറ്റുകാർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുമെന്ന് എം.എ. ബേബി. പോറ്റി പാരഡി മ്ലേച്ഛം എന്ന പരാമർശത്തെയും എം.എ. ബേബി വിമർശിച്ചു. എന്നാൽ സോണിയ ഗാന്ധിക്കെതിരെ വിരൽ ചൂണ്ടരുതെന്നും അദ്ദേഹം അറിയിച്ചു. പോറ്റി എങ്ങനെ സംഭവ സ്ഥലത്ത് എത്തി എന്ന കാര്യത്തെയും അദ്ദേഹം ചോദിച്ചു. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശവുമായി ബന്ധപ്പെട്ട്, അസ്വീകാര്യമായതിനെ തള്ളുമെന്നാണ് എംഎ ബേബി പ്രതികരിച്ചത്.






