Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വടക്കേക്കാട് അൽബിർ കിഡ്സ് ഫെസ്റ്റ് 2026; ഖിദ്മത്തുൽ ഇസ്ലാം അൽബിർ സ്കൂൾ വീണ്ടും ചാമ്പ്യന്മാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വടക്കേക്കാട് അൽബിർ കിഡ്സ് ഫെസ്റ്റ് 2026-ൽ വടക്കേക്കാട് ഖിദ്മത്തുൽ ഇസ്ലാം അൽബിർ സ്കൂൾ രണ്ടാം തവണയും ചാമ്പ്യന്മാരായി. 260 പോയിൻ്റ് നേടി സ്കൂൾ കിരീടം സ്വന്തമാക്കി.

മികവുറ്റ പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെയും അവരുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സഹപ്രവർത്തകരെയും സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ബാഖവി, സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധികൾ എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer