Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേശീയ സബ്ജൂനിയർ റഗ്ബി; കേരള ടീമിനെ നദ ഫാത്തിമ നയിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഒറീസയിൽ വെച്ച് നടക്കുന്ന ദേശീയ സബ്ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയിലെ മിന്നും താരം നദ ഫാത്തിമയാണ് ടീമിനെ നയിക്കുന്നത്.

ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ നദ, ഇതിനോടകം തന്നെ നിരവധി തവണ സംസ്ഥാന മത്സരങ്ങളിൽ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മുഹമ്മദ് ആഷിഖിന്റെ കീഴിലുള്ള പരിശീലനത്തിൽ മികച്ച ഫോമിലുള്ള താരം ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് കായിക പ്രേമികൾ. ആരാമ്പ്രം സ്വദേശികളായ ആബിദ് പുതുയോട്ടിൽ- സെറീന ദമ്പതികളുടെ മകളാണ് നദ.

Advertisement
WhiteswanTV Footer