സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സെന്റ് ആൻസ് ഹയർ സെക്കൻ്ററി സ്‌കൂൾ 105-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും ജനുവരി 20-ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനമായ സെന്റ് ആൻസ് ഹയർ സെക്കൻ്ററി സ്‌കൂളിന്റെ നൂറ്റിയഞ്ചാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 20 ചൊവ്വാഴ്ച ബി.സി.എം (BCM) കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വാർഷിക സമ്മേളനം കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ കളക്‌ടർ ചേതൻ കുമാർ മീണ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരും ജീവനക്കാരുമായ ബിന്ദു പി. കെ, റീനാ സൈമൺ, ഫാ. സൈമൺ എബ്രഹാം പുല്ലാട്ട്, ജെയ്‌മോൾ ജോസഫ്, ടെസ്സി എം. സി, ജെയ്സി ചാക്കോ എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകും. ദേശീയ-സംസ്‌ഥാന തലങ്ങളിൽ അക്കാദമിക്, കായികം, കലാ രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.