Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണന് വഴിപാടായി 21.75 പവന്റെ സ്വർണക്കിരീടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ചു. തൃശൂരിലെ ജ്വല്ലറി മാനുഫാക്ചറിങ് സ്ഥാപനമായ അജയ് ആന്റ് കമ്പനിയുടെ ഉടമ സി. എസ്. അജയകുമാറിന്റെ ഭാര്യ സിനിയാണ് കിരീടം സമർപ്പിച്ചത്.

കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ കിരീടം ഏറ്റുവാങ്ങി. ക്ഷേത്ര ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, സി.എസ്.ഒ. മോഹൻകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിശേഷ ദിവസങ്ങളിൽ ഭഗവാനെ ചാർത്തുന്നതിനായി പ്രത്യേകം നിർമ്മിച്ചിരിക്കുന്ന കിരീടത്തിന് പതിച്ച കല്ലുകൾ ഉൾപ്പെടെ മൊത്തം 174 ഗ്രാം തൂക്കമുണ്ട്.

Recent News

Advertisement
WhiteswanTV Footer