സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചാലക്കുടി നഗരസഭയിൽ റിപ്പബ്ലിക് ദിനാഘോഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: 77-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി,
നഗരസഭ ഓഫീസ് അങ്കണത്തിൽ, ചെയർപേഴ്സൻആലീസ് ഷിബു ദേശീയ പതാക ഉയർത്തി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വൈസ് ചെയർപേഴ്സൻ കെ.വി.പോൾ വായിച്ചു. ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചെയർപേഴ്സൺ ചൊല്ലി കൊടുത്തു.

ആധാർ ലോഗോ ഡിസൈൻ ചെയ്ത് ദേശീയ തലത്തിൽ അംഗീകാരം നേടി ചാലക്കുടി നഗരസഭക്ക് അഭിമാനമായ, അരുൺ ഗോകുലിനെ ആദരിച്ചു.നഗരസഭ
നടുവം കവികൾ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സിന് തുടക്കം കുറിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആനി പോൾ, ഒ എസ് ചന്ദ്രൻ,
ഷിഫ സന്തോഷ്, ജിയോ കിഴക്കുംതല, ലിജി ജോജി, പാർലിമെൻ്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആൻ്റണി, മുൻ ചെയർപേഴ്സൻ ഉഷ പരമേശ്വരൻ, സെക്രട്ടറി കെ.പ്രമോദ് എന്നിവർ പ്രസംഗിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.