Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെ എം ഷാജിക്ക് അനുകൂല വിധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് സുപ്രീംകോടതി അനുകൂല വിധി നല്‍കി. കോടതി ഉത്തരവിൽ, ഹൈക്കോടതിക്ക് കെ എം ഷാജിയെ അയോഗ്യനാക്കാൻ അധികാരം ഇല്ലെന്നും, അതുകൊണ്ട് ഷാജിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം നിലനിൽക്കുന്നുവെന്നും വ്യക്തമാക്കി.

2016-ൽ അഴീക്കോട് മണ്ഡലത്തിൽ വിജയിച്ച കെ എം ഷാജിയെ അയോഗ്യനാക്കിയ കേസിലാണ് സുപ്രീംകോടതി ഇടപെട്ടത്. സിപിഎം നേതാവ് എം വി നികേഷ് കുമാർ, ഹൈക്കോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഷാജിയുടെ നിയമപരമായ ഇടപെടൽ തടയാൻ ശ്രമിച്ചിരുന്നു. ആറ് വർഷത്തെ അയോഗ്യതയായിരുന്നത് 2018-ൽ ഹൈക്കോടതി നിർണയിച്ചിരുന്നു.

ശാജി ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഇടക്കാല സ്റ്റേ നേടി. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി പരി​ഗണിക്കവേയാണ് നികേഷ് കുമാർ ഹൈക്കോടതി വിധിച്ച അയോ​ഗ്യ പ്രാബല്യത്തിലാക്കാൻ ആവശ്യപ്പെട്ടത്. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പടുക്കവേയാണ് നികേഷിന്റെ നീക്കം. തെരഞ്ഞെടുപ്പ് വരാനിരിക്കെ അനുകൂല വിധി ലഭിച്ചത് കെ എം ഷാജിക്ക് നേടമാകും.

Recent News

Advertisement
WhiteswanTV Footer