Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്ത് നാടിന് അഭിമാനം; അർജുൻ രമേശ് ശ്രദ്ധേയനാകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്ത് അർജുൻ രമേശ് പഴഞ്ഞി നാടിന് അഭിമാനമായി. പഴഞ്ഞി മാർ ഡയനീഷ്യസ് കോളേജിലെ ബി.എസ്.ഡബ്ലിയു (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്) അവസാന വർഷ വിദ്യാർത്ഥിയാണ് അർജുൻ.

വേലൂർ നാരങ്ങ വളപ്പിൽ രമേശ്– സജിത ദമ്പതികളുടെ മകനാണ്. രാജ്യത്തെ ഏറ്റവും വലിയ ദേശീയ ചടങ്ങിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത് കഠിനാധ്വാനത്തിന്റെയും ശാസനാപരമായ പരിശീലനത്തിന്റെയും ഫലമാണെന്ന് അർജുൻ പ്രതികരിച്ചു. കോളേജും നാട്ടുകാരും അർജുനെ അഭിനന്ദിച്ചു. യുവതലമുറക്ക് പ്രചോദനമാകുന്ന നേട്ടമായാണ് ഈ പങ്കാളിത്തത്തെ നാട്ടുകാർ വിലയിരുത്തുന്നത്

Recent News

Advertisement
WhiteswanTV Footer