Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സന്തോഷ് ട്രോഫി; കേരളം-സർവീസസ് മത്സരം മാറ്റിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദിബ്രുഗഢ്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ മത്സരം മാറ്റിവെച്ചു. ശനിയാഴ്ച രാവിലെ ഒൻപതിന് നടക്കേണ്ടിയിരുന്ന കേരളം-സർവീസസ് മത്സരമാണ് മാറ്റിവെച്ചത്. ഞായറാഴ്ചത്തേക്കാണ് മാറ്റിയത്. സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ദിബ്രുഗഢ്-ധെമാജി പാതയിലുളള മിസിങ് ഗോത്രത്തിൻ്റെ ഗ്രാമത്തിൽ രണ്ട് ദിവസമായി യുവജനോത്സവം നടക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് മത്സരം മാറ്റിയത്. ശനിയാഴ്ച രാവിലെ കേരള ടീം ദിബ്രുഗഢിൽ നിന്ന് പുറപ്പെടാൻ നിൽക്കുമ്പോഴാണ് സംഘാടകർ മത്സരം മാറ്റിയ വിവരം അറിയിക്കുന്നത്.

Advertisement
WhiteswanTV Footer