Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പ്രൊഫസർ വത്സൻ വാതുശ്ശേരിയെ തരംഗ് ചാലക്കുടി ആദരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മികച്ച ചലച്ചിത്ര ലേഖനത്തിന് 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പ്രൊഫസർ വത്സൻ വാതുശ്ശേരിയെ കലാകാരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടി ആദരിച്ചു കഥാകൃത്ത് എം.ജി. ബാബു ഉദ്ഘാടനം ചെയ്തു. തരംഗ് പ്രസിഡണ്ട് കലാഭവൻ ജയൻ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ബിജു എസ് ചിറയത്ത്, കവി വാസുദേവൻ പനമ്പിള്ളി, തരംഗ് സെക്രട്ടറി കലാഭവൻ സുധി, വൈസ് പ്രസിഡണ്ട് വിജയൻ മല്പപ്പാൻ,അയ്യപ്പദാസ് തുടങ്ങിയവർ സംസാരിച്ചു.

“മറയുന്ന നാലുകെട്ടുകൾ: മലയാള സിനിമയും മാറുന്ന ഭാവുകത്വങ്ങളും എന്ന മാധ്യമം അഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത് 200 ഓളം സിനിമകളാണ് പഠന വിഷയമായ് തെരഞ്ഞടുത്തത് ലേഖനമെഴുതാൻ ആറുമാസകാലത്തെ പരിശ്രമമാണ് വേണ്ടി വന്നെതെന്ന് അദ്ദേഹം പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer