Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്എസ്എംഎച്ച്എസ്എസ് തെയ്യാലിങ്ങൽ അമ്പതാം വാർഷികം 13 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: അരപ്പതിറ്റാണ്ട് കാലം നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിൽ ബഹുമാനപ്പെട്ട മുൻ മാനേജർ പലെക്കോടൻ മൊയ്തീൻ ഹാജി അന്ന് വഹിച്ച പങ്ക് അവിടുത്തെ ഗ്രാമങ്ങളിൽലുള്ള ജനങ്ങൾക്ക് മറക്കാൻ പറ്റാത്തതാണ് അദ്ദേഹത്തിന് കാലശേഷം ഇന്ന് ആ വിദ്യാലയത്തിൽ നാലായിരത്തിൽ പരം വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തീകരിച്ചു തുടർ പഠനത്തിനായി പുറത്തുപോകുന്നു. കുട്ടികളെ നല്ല നിലവാരത്തിൽ എത്തിക്കാൻ കഴിവുള്ള അധ്യാപകരും.

മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ നല്ല മാനേജ്മെന്റ് കമ്മിറ്റിയും പിടിഎ എസ് എം സി കമ്മിറ്റിയും. കലാകായിക രംഗങ്ങളിൽ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നല്ല പ്രതിഭകളെ സൃഷ്ടിക്കാൻ ആ വിദ്യാലയത്തിന് കഴിഞ്ഞു. അമ്പതാം വാർഷികത്തിന്റെ ലോഗോ ബഹുമാനപ്പെട്ട കായിക വകഫ് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ബിജു എബ്രഹാം. മുഹമ്മദ് റാഫി. മൂസക്കുട്ടി. റഫീഖ് മീനടത്തൂർ. ഫായിസ് മാഷ്. ജവാദ് മാഷ്. എന്നിവർ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix