സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഈ ശീലം നിങ്ങളുടെ തലച്ചോറിനേയും നശിപ്പിക്കും; പുതിയ പഠനം പറയുന്നത്….

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിങ്ങള്‍ക്ക് പുകവലിക്കുന്ന ശീലമുണ്ടോ? എങ്കിലിത് വായിക്കണം. ശ്വാസകോശത്തിനും ഹൃദയത്തിനും ചര്‍മ്മത്തിനും മാത്രമല്ല, തലച്ചോറിനും പുകവലി ദോഷമാണെന്ന് പുതിയ പഠനം. തലച്ചോറിന് അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്നതിന് പുകവലി കാരണമാകുന്നതായി പഠനത്തില്‍ പറയുന്നു. പ്രായമാകുന്നതിന് മുന്‍പ് തന്നേ തലച്ചോര്‍ ചുരുങ്ങുന്നതിന് പുകവലി കാരണമാകുന്നതായാണ് യുഎസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പുതിയ പഠനം വിശദമാക്കുന്നത്.

സാധാരണയായി പ്രായം കൂടുന്നതിന് അനുസരിച്ചാണ് തലച്ചോര്‍ ചുരുങ്ങുന്നത്. പുകവലി ഈ പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കുന്നു. പുകവലിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗത്തിനും വിവേചന ശേഷി നഷ്ടമാവുന്നതിനും തലച്ചോറിന്റെ ഈ ചുരുങ്ങല്‍ കാരണമാകുന്നതായി പഠനം പറയുന്നു. പുകവലി ഉപേക്ഷിക്കുന്നത് തലച്ചോറിനെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാന്‍ സഹായിക്കില്ലെങ്കിലും കൂടുതല്‍ നാശനഷ്ടമുണ്ടാകുന്നത് തടയും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement