സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സുനില്‍ കുമാര്‍ ഔട്ട്, പകരം വിഎസ് പ്രിന്‍സ്? തൃശ്ശൂരില്‍ ട്വിസ്റ്റുമായി സിപിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വലിയ ട്വിസ്റ്റ്. പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി ശാസന നേരിട്ട മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിനെ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് സിപിഐ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ ഇത്രയും കാലം വിജയസാധ്യതയുള്ള നേതാവായി സുനില്‍കുമാറിനെ കണ്ടിരുന്നതെങ്കിലും നിലവില്‍ പാര്‍ട്ടിയുടെ പ്രാഥമിക പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഇടംപിടിച്ചില്ല. പി. ബാലചന്ദ്രന്‍ മാറുകയാണെങ്കില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സിനെയാണ് തൃശൂരില്‍ പ്രധാനമായും പരിഗണിക്കുന്നത്. ഒരു വനിതാ നേതാവിന്റെ പേരും മണ്ഡലത്തിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement