സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലോകകപ്പ് കഴിഞ്ഞാല്‍ സഞ്ജു ഇന്ത്യന്‍ ക്യാപ്റ്റന്‍? ചര്‍ച്ചകള്‍ സജീവം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ്: നാളെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഈ ലോകകപ്പോടെ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ നായകസ്ഥാനത്ത് നിന്ന് പുറത്താകും എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നു. സൂര്യയുടെ പ്രായവും പ്രകടനവും കണക്കിലെടുത്ത് അടുത്ത ലോകകപ്പിന് മുമ്പ് മറ്റൊരാളെ വളര്‍ത്തിയെടുക്കാനായിരിക്കും ശ്രമം.

ക്യാപ്റ്റനെന്ന നിലയില്‍ മികച്ച നേട്ടമാണ് സൂര്യക്കുള്ളത്. എന്നാല്‍ ബാറ്റിംഗ് പ്രകടനം സമീപകാലത്ത് മോശമാണ്. നിലവില്‍ ഇന്ത്യയ്ക്കായി ടി20-യില്‍ മാത്രമാണ് സൂര്യ കളിക്കുന്നത്. അവസരം കാത്ത് ശ്രേയസ് അയ്യര്‍ പുറത്തുണ്ട് എന്നതും സൂര്യക്ക് വെല്ലുവിളിയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്നു എന്നത് സഞ്ജു സാംസണും സാധ്യത കല്‍പ്പിക്കുന്നുണ്ട്.

ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരം സഞ്ജുവിന്റെ ഭാവി തീരുമാനിക്കും. സഞ്ജു മികച്ച പ്രകടനം നടത്തുകയും ഇന്ത്യ കിരീടം നേടുകയും ചെയ്താല്‍ പിന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സഞ്ജുവിന് വേണ്ടിയുള്ള മുറവിളികള്‍ ഉയരുമെന്നുറപ്പാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.