Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇറാന്‍ ആക്രമണം; മെറ്റയുടെ ഇസ്രയേല്‍ ഓഫീസ് അടച്ചുപൂട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെല്‍ അവീവ്: ഇറാന്റെ ആക്രമണം ഭയന്ന് ടെല്‍ അവീവിലെ മെറ്റയുടെ ഓഫീസ് താല്‍ക്കാലികമായി അടച്ചുപൂട്ടി. 900 ജീവനക്കാരുള്ള ഓഫീസാണ് പൂട്ടിയത്. ഇസ്രയേലിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം കടുപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മെറ്റയുടെ നീക്കം.

ബോംബ് ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ഷെല്‍ട്ടറുകളില്ലാത്ത ജീവനക്കാര്‍ക്ക് അതിനുള്ള സൗകര്യം സജ്ജമാക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. ഇതിനായി ഹോട്ടലുകളില്‍ സൗകര്യം ഒരുക്കും.

Recent News

Advertisement
WhiteswanTV Footer