Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഉപയോഗത്തിനിടെ മൊബൈൽ പൊട്ടിത്തെറിച്ചു; പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചൈന: ചൈനയിൽ ഫോൺ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാർച്ച് 9-ന് വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, സോഫയിൽ ഇരുന്ന് ചാർജ് ചെയ്യുന്നതിനിടെ ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയുടെ മൊബൈൽ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതാണ് കാണുന്നത്. സ്ഫോടനത്തെ തുടർന്ന് കുട്ടി ഭയന്ന് താഴേക്ക് വീഴുകയും പിന്നീട് കരഞ്ഞുകൊണ്ട് അവിടെ നിന്ന് ഓടിപ്പോകുകയും ചെയ്തു.

ഭാഗ്യവശാൽ കുട്ടിക്ക് വലിയ പരിക്കുകളൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. ഫോൺ പൊട്ടിത്തെറിച്ചതിന് പിന്നാലെ അത് കത്തുന്നതും വീഡിയോയിൽ കാണാം. വീഡിയോ പ്രചരിച്ചതോടെ മൊബൈൽ ഫോണുകളുടെ സുരക്ഷയെക്കുറിച്ച് നെറ്റിസൺസ് ആശങ്ക പ്രകടിപ്പിച്ചു. ചിലർ വീഡിയോയുടെ യാഥാർത്ഥ്യത്തെ കുറിച്ചും സംശയം ഉയർത്തിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix