Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക; 2500 മറീനുകളും അസോള്‍ട്ട് കപ്പലും പുറപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം പുതിയ തലത്തിലേക്ക് കടക്കുന്നു. പശ്ചിമേഷ്യയിലേക്ക് വന്‍ സൈനിക സന്നാഹത്തെ അയച്ച് അമേരിക്ക. 2500 മറീന്‍ സൈനികരെയും യു.എസ്.എസ്. ട്രിപ്പോളി എന്ന ആംഫിബിയസ് അസോള്‍ട്ട് കപ്പലിനെയുമാണ് യുഎസ് പുതുതായി നിയോഗിച്ചിരിക്കുന്നത്. ജപ്പാനില്‍ നിന്നു പുറപ്പെട്ട ഈ സൈനിക വ്യൂഹം ഒരാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ തീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈനികരെ കരയിലിറക്കാനും ഒരേസമയം നാവിക-വ്യോമ ആക്രമണങ്ങള്‍ ഏകോപിപ്പിക്കാനും ശേഷിയുള്ളതാണ് ‘യു.എസ്.എസ്. ട്രിപ്പോളി’. ഇത് ഇറാനില്‍ ഒരു കരയുദ്ധം ആരംഭിക്കുന്നതിന്റെ സൂചനയാണെന്ന് കരുതുന്നു. എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെ 12 യുദ്ധക്കപ്പലുകള്‍ അറബിക്കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix