ഇറാനെ എപ്പോൾ വേണമെങ്കിലും വീണ്ടും ആക്രമിക്കും; മുന്നറിയിപ്പുമായി ട്രംപും നെതന്യാഹുവും
വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും ആക്രമണം നടത്താൻ തയ്യാറാണെന്നും എന്നാൽ സൈനിക നടപടി കൂടുതൽ കാലം നീണ്ടുനിൽക്കുമെന്ന് കരുതുന്നില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മൈനുകൾ നിക്ഷേപിക്കുന്ന തരത്തിലുള്ള റോക്കറ്റുകൾ നിർമിക്കുകയായിരുന്ന ഇറാനിയൻ ശ്രമങ്ങളെ യുഎസ് പരാജയപ്പെടുത്തിയെന്നും യുഎസ് ആക്രമണങ്ങളിൽ ആക്രമണങ്ങളിൽ ലക്ഷ്യമിട്ടിരുന്ന റഡാർ, മിസൈൽ സംവിധാനങ്ങൾ പുനസ്ഥാപിക്കാൻ ഇറാൻ ശ്രമിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാനെതിരെ എപ്പോൾ വേണമെങ്കിലും ആക്രമണം നടത്താൻ തങ്ങളും സജ്ജമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പറഞ്ഞു. ഇറാന്‍റെ ഭാഗത്ത് നിന്നുള്ള ഏത് […]
Read more
