Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

3 കോടി ജനങ്ങള്‍ പട്ടിണിയിലാകും, ഇന്ത്യയും വിശന്ന് വലയും; ഒന്നും ചെയ്യാനില്ലെന്ന് UN

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോര്‍ക്ക്: പശ്ചിമേഷ്യന്‍ യുദ്ധം 3 കോടിയിലധികം ജനങ്ങളെ അതിദാരിദ്ര്യത്തിലേക്കു തള്ളിവിടുമെന്നും സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ വരും മാസങ്ങളില്‍ ഭക്ഷ്യക്ഷാമമുണ്ടാക്കുമെന്നും മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ.

ഹോര്‍മുസ് കടലിടുക്കില്‍ ചരക്കു ഗതാഗതം തുടര്‍ച്ചയായി തടസ്സപ്പെട്ടതുമൂലം ഇന്ധന വള വിതരണത്തിലുണ്ടായ പ്രതിസന്ധി കാര്‍ഷിക ഉത്പാദനം വലിയ രീതിയില്‍ കുറച്ചു. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന വിളവെടുപ്പുകളിലെല്ലാം ഈ കുറവ് ഉണ്ടാകുമെന്ന് യുഎന്‍ വികസന മേധാവി അലക്‌സാണ്ടര്‍ ഡി ക്രൂ അറിയിച്ചു. വൈകാതെ ക്ഷാമം രൂക്ഷമാകുമെന്നും ഞങ്ങള്‍ നിസ്സഹായരാണെന്നും ഐക്യരാഷ്ട്രസഭ പ്രതികരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer