Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ധുരന്ധര്‍ 2 ബിജെപി അജണ്ട ചിത്രമെന്ന് ധ്രുവ് റാഠി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ധുരന്ധർ 2 ബിജെപി പ്രൊപ്പ​ഗണ്ട ചിത്രമെന്ന് യൂട്യൂബർ ധ്രുവ് റാഠി. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം വിജയകരമായി പ്രദർശനം തുടരവെയാണ് ധ്രുവ് റാഠിയുടെ വിമർശനം. സംവിധായകൻ ആദിത്യ ധർ ഒരു ബിജെപി പ്രചാരകനാണെന്നും രണ്ടാം ഭാഗത്തിൽ പ്രൊപ്പഗണ്ട കൂടുതൽ പ്രകടമാണെന്നുമാണ് ധ്രുവ് തന്റെ എക്സിൽ കുറിച്ചു.

“ആദിത്യ ധറിനെ ഒരു ബിജെപി പ്രചാരകൻ എന്നാണ് മൂന്ന് മാസം മുൻപ് ഞാൻ വിളിച്ചത്. ഇപ്പോൾ എല്ലാവരും അത് മനസിലാക്കി കാണും. ആദ്യ ഭാഗത്തിൽ പ്രൊപ്പഗാണ്ട അതിസൂക്ഷ്മമായിരുന്നു. പക്ഷേ ഇത്തവണ ആത്മവിശ്വാസക്കൂടുതൽ കാരണം അദ്ദേഹം എല്ലാം കൂടുതൽ പ്രകടമാക്കിയിട്ടുണ്ട്. വെൽ മെയ്ഡ് പ്രൊപ്പഗാണ്ട കൂടുതൽ അപകടകരമാണെന്ന് മുൻപ് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? എന്നാൽ ഇത്തവണ അത് വെൽ മെയ്ഡ് പോലും അല്ല,” ധ്രുവ് കുറിച്ചു. ‌

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix