Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചിലർ അധികാരത്തിന് വേണ്ടിയാണ് നിന്നതെന്ന് ബോധ്യപ്പെട്ട കാലമാണിത്: എം എ ബേബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടിയോടൊപ്പം നിന്ന ചിലർ പുറത്തുപോയതും ഇതുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിനെ തുടർന്നാണ് പലരും പാർട്ടി വിട്ടതെന്നും, ഇത്രയും നാൾ പാർട്ടിക്കൊപ്പം നിന്നവരാണ് ഇപ്പോൾ മാറിനിൽക്കുന്നതെന്നും എം.എ. ബേബി പറഞ്ഞു.

ചിലർക്കായി പാർട്ടി പ്രവർത്തനം തെരഞ്ഞെടുപ്പിൽ മാത്രം ഒതുങ്ങിയെന്നും, അധികാരലാഭമാണ് ലക്ഷ്യമാക്കിയതെന്നും അദ്ദേഹം വിമർശിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ചിലരിൽ നഷ്ടപ്പെട്ടുവരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവങ്ങളെ കുറിച്ച് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചേർന്ന് വിശദമായി പരിശോധിക്കുമെന്നും, തെറ്റുകൾ തിരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എ. ബേബി വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer