Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇതാണ് മികച്ച അവസരം; 6 തസ്തികകളിലേക്ക് PSC വിജ്ഞാപനം വന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജനറൽ റിക്രൂട്ട്മെൻറ് – സംസ്ഥാനതലം

  1. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റൻറ് മാനേജർ (പ്രൊഡക്ഷൻ).

എൻസിഎ റിക്രൂട്ട്മെൻറ് – സംസ്ഥാനതലം

  1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ ജനറൽ സർജറി (വിശ്വകർമ്മ).
  2. ആരോഗ്യ വകുപ്പിൽ ഡെൻറൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (ധീവര).
  3. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഗാർഡ് (പട്ടികജാതി).
  4. കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ (ഹാൻറക്സ്)) സെയിൽസ്മാൻ ഗ്രേഡ് 2/സെയിൽസ് വുമൺ ഗ്രേഡ് 2 (പാർട്ട് 2 – സൊസൈറ്റി കാറ്റഗറി) (ഈഴവ/തിയ്യ/ബില്ലവ).
  5. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2 (എസ്.സി.സി.സി.).

അസാധാരണ ഗസറ്റ് തീയതി 31.03.2026. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29.04.2026. കൂടുതൽ വിവരങ്ങൾ 2026 ഏപ്രിൽ 1 ലക്കം പി.എസ്.സി. ബുള്ളറ്റിനിൽ ലഭിക്കും.

താഴെപ്പറയുന്ന തസ്തികകളിലേക്ക് അഭിമുഖം നടത്തും

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഉറുദു (ജൂനിയർ) (കാറ്റഗറി നമ്പർ 643/2025-പട്ടികജാതി).
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ റേഡിയോഡയഗ്നോസിസ് (കാറ്റഗറി നമ്പർ 297/2025-എൽ.സി./എ.ഐ.)

താഴെപ്പറയുന്ന തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ മീഡിയ മേക്കർ (കാറ്റഗറി നമ്പർ 100/2025).
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച്ച് അസിസ്റ്റൻറ് (മൈക്രോബയോളജി) (കാറ്റഗറി നമ്പർ 12/2025).
സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ ഇൻ ഹോമിയോപ്പതിക് ഫാർമസി (കാറ്റഗറി നമ്പർ 176/2025).
സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 235/2024).
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ (യു.പി.എസ്.) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 205/2025).
കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (കാറ്റഗറി നമ്പർ 379/2025).
കേരള ലേബർ വെൽഫയർ ഫണ്ട് ബോർഡിൽ അസിസ്റ്റൻറ് മാനേജർ (കാറ്റഗറി നമ്പർ 433/2024).
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ ലാ ഓഫീസർ (കാറ്റഗറി നമ്പർ 192/2025).

താഴെപ്പറയുന്ന തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്ഫെഡ്) ജൂനിയർ ക്ലർക്ക് (പാർട്ട് 2 – സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 374/2025- എൽ.സി./എ.ഐ).

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ് ബാങ്ക് ലിമിറ്റഡിൽ (കെ.എസ്.സി.എ.ആർ.ഡി. ബാങ്ക്) അസിസ്റ്റൻറ് (വിശ്വകർമ്മ) (പാർട്ട് 2 – സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 372/2025).

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ് ബാങ്ക് ലിമിറ്റഡിൽ (കെ.എസ്.സി.എ.ആർ.ഡി. ബാങ്ക്) അസിസ്റ്റൻറ് (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 380/2025, 381/2025).

കേരള സെറാമിക്സ് ലിമിറ്റഡിൽ ഫോർമാൻ (കാറ്റഗറി നമ്പർ 380/2024).

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer