Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊവിഡ് സാഹചര്യം എൽഡിഎഫിന് തുടർ ഭരണം ഒരുക്കി: പി കെ കുഞ്ഞാലിക്കുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കൊവിഡ് സാഹചര്യം ആണ് എൽഡിഎഫിന് തുടർ ഭരണം ഒരുക്കിയതെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് സ്ഥാനാർഥികൾക്ക് വേണ്ടി നെട്ടോട്ടം ഓടുകയായിരുന്നു എൽഡിഎഫ്. എൽഡിഎഫ് കൊണ്ടു പോയി സ്ഥാനാർഥിയക്കുമോ എന്നു പേടിച്ചു അങ്ങാടികളിൽ ആളുകൾക്ക് നിൽക്കാൻ തന്നെ മടിയായിരുന്നു. പരാജയം തെരെഞ്ഞെടുപ്പിന് മുന്നേ സമ്മതിച്ചു കൊണ്ടാണ് എൽഡിഎഫിന്‍റെ പോക്കെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊവിഡ് മാത്രമാണ് തുടർഭരണം കിട്ടാൻ കാരണമായതെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ അവകാശവാദം

അതേസമയം, ജനങ്ങളോട്ജനങ്ങളോട് നേരിട്ട് ബന്ധമില്ലാതെയാണ് എൽഡിഫ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നതെന്നും . പരസ്യബോർഡുകൾ അല്ലാതെ മറ്റെന്ത് ഉണ്ടെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. എൽ‍ഡിഎഫിന് ജനങ്ങളോട് നേരിട്ട് ബന്ധം ഇല്ല. ജനങ്ങളോട് ആശയ വിനിമയം നടത്തുന്നതാണ് യുഡിഎഫിന്‍റെ പരസ്യം എന്നും കൂട്ടിച്ചേർത്തു.ജനം യുഡിഎഫിന് വേണ്ടി കാത്തിരിക്കുന്നുവെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

Recent News

Advertisement
WhiteswanTV Footer