Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

30 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പനാജി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീ‍ഡിപ്പിച്ചെന്ന കേസിൽ ഗോവയിലെ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലർ സുസാന്ത് നായിക്കിന്റെ മകൻ സോഹം നായിക്കാണ് (20) അറസ്റ്റിലായത്. കഴിഞ്ഞ 3 വർഷത്തിനിടെ ഏകദേശം മുപ്പതോളം കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചിരിക്കുന്നത്.

പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. യുവാവ് തന്റെ സുഹൃത്തുക്കൾക്കൊപ്പമിരിക്കുമ്പോൾ ഈ കാര്യങ്ങൾ അവരോട് പറയുകയും വിഡിയോകൾ കാണിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. വിഷയത്തിൽ കനത്ത പ്രതിഷേധമാണ് ഉയർന്നത്. പൊലീസ് സ്റ്റേഷനു മുന്നിൽ‍ ശക്തമായ പ്രതിഷേധം നടന്നു. യുവാവും പെൺകുട്ടികളും കോളേജിൽ പഠിക്കുന്ന സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix