Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യാത്രക്കാര്‍ ശ്രദ്ധിക്കുക; ഇന്നും ട്രെയിനുകള്‍ക്ക് നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നാഗർകോവിൽ-ഇരണിയൽ രണ്ടാം റെയിൽപാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നും സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഉണ്ടാകും.

പൂർണമായും റദ്ദാക്കി

ഇന്നും നാളെയും: 56305 നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56310 തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ, 56306 തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ, 56309 നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56705 പുനലൂർ-കന്യാകുമാരി പാസഞ്ചർ, 56706 കന്യാകുമാരി- പുനലൂർ പാസഞ്ചർ, 66306 കൊല്ലം-കന്യാകുമാരി മെമു, 66305 കന്യാകുമാരി-കൊല്ലം മെമു, 16730 പുനലൂർ-മധുര എക്സ്പ്രസ്, 56101 നാഗർകോവിൽ-കൊല്ലം പാസഞ്ചർ, 56102 കൊല്ലം-നാഗർകോവിൽ പാസഞ്ചർ.

ഭാ​ഗീകമായി റദ്ദാക്കി

ഇന്ന് നാഗർകോവിൽ-ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12659) തിരുവനന്തപുരം സെൻട്രലിൽനിന്ന് സർവീസ് ആരംഭിക്കും.

ഇന്നും നാളെയും മറ്റന്നാളും കന്യാകുമാരി-പുണെ ജയന്തി എക്സ്പ്രസ്(16382) തിരുവനന്തപുരം സെൻട്രലിൽനിന്ന് സർവീസ് ആരംഭിക്കും.

ഇന്ന് മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

ഇന്നും നാളെയും കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്പ്രസ്(16650) തിരുവനന്തപുരം സെൻട്രലിൽനിന്ന് സർവീസ് ആരംഭിക്കും.

ഇന്നത്തെ മംഗളൂരു-തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) കൊല്ലം ജംക്‌ഷനിൽ യാത്ര അവസാനിപ്പിക്കും.

ഇന്നും നാളെയും തിരുവനന്തപുരം സെൻട്രൽ-മംഗളൂരു ഏറനാട് എക്സ്പ്രസ്(16606) കൊല്ലം ജംക്‌ഷനിൽനിന്ന് സർവീസ് ആരംഭിക്കും.

നാളത്തെ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്(22627) തിരുനെൽവേലിയിൽ അവസാനിക്കും.

നാളത്തെ തിരുവനന്തപുരം സെൻട്രൽ-തിരുച്ചിറപ്പള്ളി ജംക്‌ഷൻ ഇന്റർസിറ്റി എക്സ്പ്രസ്(22627) തിരുനെൽവേലി ജംക്‌ഷനിൽനിന്ന് സർവീസ് ആരംഭിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix